SPECIAL REPORTനിരപരാധിയാണെന്നും കൊല്ലത്തെ ക്ഷേത്രത്തില്‍ ജോലി ചെയ്തിട്ടില്ലെന്നും പൂജയ്ക്ക് ആളില്ലാത്തതിനാല്‍ അത്താഴപൂജയ്ക്കു ശേഷം വരാമെന്നും വിഷ്ണു പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല; ധനഞ്ജയന് മോഷ്ടാവിന്റെ അതിബുദ്ധിയില്‍ പെട്ട് കേരളാ പോലീസ്; കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 7:49 AM IST